മത്സരിക്കാന് മാത്രം സജീവമാകുന്ന പരിപാടി നടക്കില്ല; കോണ്ഗ്രസ് ജില്ല പ്രസിഡന്റുമാര് അടക്കം സംഘടനാ ചുമതലയുള്ള നേതാക്കള്ക്കു മത്സരിക്കാന് വിലക്കു വരും; കര്ശനമായ മാനദണ്ഡം കൊണ്ടുവരാന് ഹൈക്കമാന്ഡ്; തീരുമാനം ഉടന്
തിരുവനന്തപുരം: തദ്ദേശ-നിയമ സഭ- ലോക്സഭ തെരഞ്ഞെടുപ്പില് മത്സരിക്കാന് കുപ്പായം തുന്നിയിരിക്കുന്ന ജില്ല കോണ്ഗ്രസ് അധ്യക്ഷന്മാര്ക്കു കനത്ത തിരിച്ചടിയായി ഹൈക്കമാന്ഡ്. ഇരട്ടപ്പദവിയുടെ പേരില് നേരത്തെ തന്നെ കോണ്ഗ്രസില് ഉയര്ന്ന...