അഖിലേന്ത്യാ ഡെന്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്, വിവാഹിതയായത് അടുത്തിടെ!! ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയ ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. എംഡിഎസ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനിയായ മലപ്പുറം സ്വദേശിനിയാണ്...











































