അർഷ്ദീപ് സിങ് തെളിയിച്ചു ആ തീരുമാനം തെറ്റ്, മൂന്ന് വിക്കറ്റ് നേട്ടം!! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 187 റൺസ് വിജയ ലക്ഷ്യം
ഹൊബാർട്ട്: ബോളെടുത്ത ആദ്യ ഓവറിൽതന്നെ കഴിഞ്ഞ രണ്ടുകളിയിൽ തന്നെ പുറത്തിരുത്തിയ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് അർഷ്ദീപ് സിങ്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (4...












































