BREAKING NEWS
അപകടം നടക്കുമ്പോൾ കുട്ടികളുടെ കൂടെ മുതിർന്നവർ ആരുമില്ല, നദിയുടെ ആഴമറിയാതെ മുന്നോട്ടു നീങ്ങി!! കർമ്മ- ധർമ്മ ആഘോഷത്തിനിടെ ഗംഗയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു, നാല് പേരെ കാണാതായി
BREAKING NEWS
എസ്ഐയെ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ, മറ്റൊരാൾക്കും പങ്ക്!! കൊല്ലപ്പെട്ടത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ
BREAKING NEWS
“ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല… കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം
BREAKING NEWS
അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി, യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി
BREAKING NEWS
ഹൂതികൾക്കെതിരെ അമേരിക്കയുടെ സൈനിക സഹായം തേടി യെമൻ!! ആക്രമണം നടത്താൻ തെരഞ്ഞെടുത്ത അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ബോംബുകൾ കയറ്റുന്നതിനുള്ള നടപടി തുടങ്ങി, ആക്രമണ പരമ്പര ആരംഭിക്കുന്നതിന് നിമിഷങ്ങൾ മുൻപ് യുഎസ് പിന്മാറി- റിപ്പോർട്ട്