എകെജിഎസ്എംഎയിൽ നിന്ന് കൊഴിഞ്ഞു പോയത് അഞ്ചുപേർ മാത്രം, 99% പേരും സംഘടനയിൽതന്നെയുണ്ട്- അഡ്വ. എസ്. അബ്ദുൽ നാസർ
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് ആയിരുന്ന ഡോ.ബി. ഗോവിന്ദനും, നാലുപേരും മാത്രമാണ് സംഘടനയിൽ നിന്നും പുറത്തു പോയി മറ്റൊരു വിഭാഗവുമായി...