BREAKING NEWS
രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിയുന്നതിനിടെ കാട്ടാനയിറങ്ങിയെന്ന് വാർത്ത, വീട്ടിലേക്ക് വരുന്നതിനിടെ ചെന്നുപെട്ടത് ആനയുടെ മുൻപിൽ, ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നെത്തി!! ചക്കരക്കൊമ്പന്റെ ആക്രമണത്തിൽ 47 കാരന് ദാരുണാന്ത്യം
BREAKING NEWS
ആർട്ടിഫിഷ്യൽ എന്നാൽ ‘വ്യാജൻ’, അതുവേണ്ട… ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റി ‘സൂപ്പർ ഇന്റലിജൻസ് (SI) എന്നാക്കണം… അമേരിക്കൻ സർക്കാർ രേഖകളിലെല്ലാം ഈ മാറ്റം കൊണ്ടുവരും കഴിയുമെങ്കിൽ ലോകമെമ്പാടും… പേരുമാറ്റൽ നിർദേശിച്ച് ട്രംപ്
BREAKING NEWS
സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പത്തോളം പെൺകുട്ടികളേയും സ്ത്രീകളേയുമെത്തിച്ച് പീഡിപ്പിച്ചു, ഡിഎംകെ സർക്കാരിന്റെ കാലത്ത് പീഡനവിവരം പുറത്തുവരാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് മാത്രം നൽകിയത് 70 കോടി, ജെം ഗ്രാനൈറ്റ്സ് ഉടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
BREAKING NEWS
സ്വകാര്യ ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ, പിന്നാലെ യുവതിക്ക് ജീവൻ നഷ്ടമായി- ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ!! ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായതായി അധികൃതർ
BREAKING NEWS
പുഴയിൽ ഇറങ്ങരുതെന്ന വനപാലകരുടെ മുന്നറിയിപ്പ് നൽകിയിപ്പ് അവഗണിച്ചു, ആനയെ കാണാൻ ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിച്ചു, വിരൽ അറ്റുപോയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം