BREAKING NEWS
ഒരാൾ വക്കീൽ, മറ്റൊരാൾ ബിഎസ് സി സ്റ്റുഡന്റ്, ഇരുവരുടേയും പിതാവ് ഫരീദാബാദ് കോടതിയിലെ അഭിഭാഷകൻ!! 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ നിയമം കൊണ്ട് കളിക്കുന്നവർ, പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും ഇതേ നിയമം വച്ച്…. അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
BREAKING NEWS
വഴികൾ തുറക്കപ്പെടുന്നു? ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ… പക്ഷെ അമേരിക്ക സൈനിക സമ്മർദം കുറയ്ക്കണം തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യണം- ഇറാൻ!! സംസാരിക്കാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
BREAKING NEWS
ശുചിമുറിയിൽ കയറി വിദ്യാർഥിനികളെ മടിയിൽ പിടിച്ചിരുത്തി, പരീക്ഷയ്ക്കിടെ ഉത്തരക്കടലാസും ചോദ്യപേപ്പറും വാങ്ങാൻ ഓഫിസ് റൂമിലെത്തിയ വിദ്യാർഥിനിയെ കയറിപ്പിടിച്ചു, ശരീരഭാഗങ്ങളിൽ സ്പർശിച്ചു, സ്കൂൾ പ്രധാനാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
BREAKING NEWS
കേരളത്തിൽ നടക്കുന്നത് മോദി- ഇ.ഡി- വി.ഡി കോക്കസ്!! അത്രത്തോളം വിശാലമനസ്കരായ സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ഒജെ ജനീഷ് നീറോ ചക്രവർത്തി, ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിന് – ചിന്താ ജെറോം
BREAKING NEWS
വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം