പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ
ലഹോർ: ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും ഇന്ത്യ സെമി ഫൈനൽ കളിക്കാൻ പോകുന്നില്ലെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമി ഫൈനലിലേക്ക്...










































