പത്താംക്ലാസുകാരന്റെ കടം ഒരുലക്ഷം രൂപ, കടം വീട്ടാൻ സുഹൃത്തുക്കളുമായി ചേർന്ന് തട്ടിക്കൊണ്ടു പോകൽ നാടകം, വീട്ടുകാരെ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം… സംഭവം നടന്നത് വേറെവിടെയുമല്ല കേരളത്തിൽ തന്നെ…
കോഴിക്കോട്: കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി പത്താം ക്ലാസ് വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പത്താം ക്ലാസുകാരനാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ...




































