രണ്ടുവർഷമായി പീഡനം, സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്ത്, തങ്ങളുടെ ദുരവസ്ഥ പുറംലോകത്തെത്തിക്കാൻ അവൾ കൂട്ടുകാരിക്ക് കത്തെഴുതി… കത്തു കണ്ടത് ക്ലാസ് ടീച്ചർ, പീഡനം കുട്ടികളുടെ അമ്മയുടെ അറിവോടെ?- പ്രതി കസ്റ്റഡിയിൽ
കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ രണ്ടുവർഷത്തോളമായി അമ്മയുടെ ആൺസുഹൃത്തിനാൽ പീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പോലീസ്...






































