പന്തെറിയുന്നതിനിടെ സുരക്ഷ വേലികൾ മറികടന്ന് ആരാധകൻ പരാഗിനടുത്തേക്ക്, ആദ്യം കാലിൽ വീണു, പിന്നെ കെട്ടിപ്പിടുത്തം!! ആരാധകനെ മാറ്റാൻ മത്സരം അൽപനേരം നിർത്തിവച്ചു- വീഡിയോ
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ വേലികൾ മറികടന്ന് ഗ്രൗണ്ടിൽ ബോളെറിയാൻ നിൽക്കുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ...








































