ആളുകളെ പിരികയറ്റി പണം വാരുന്നു, എല്ലാം വെറും ഡ്രാമ, മുറിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനം അവരുടേതുതന്ന!! എമ്പുരാനിൽ പ്രതികരണവുമായി സുരേഷ് ഗോപി
ന്യൂഡൽഹി: എമ്പുരാൻ വിവാദം കത്തിനിൽക്കെ എല്ലാം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ...









































