കേന്ദ്രത്തിന്റെ വെല്ലുവിളി കേരളം ഏറ്റെടുക്കുന്നു, വയനാടിനായുള്ള ഭൂമി ഏറ്റെടുക്കാൻ ഈ മാസം തന്നെ, ടൗൺഷിപ്പ് തറക്കല്ലിടൽ മാർച്ചിൽ, ഉന്നതതലയോഗം വൈകിട്ട്
തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിൻ്റെ വായ്പാ ഉപാധി മറികടക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ അരയും തലയും മുറുക്കി മുന്നോട്ട്. ടൗൺഷിപ്പിനുള്ള ഭൂമിയുടെ വിലനിർണ്ണയം പൂർത്തിയാക്കി ഈ മാസം തന്നെ...







































