”തോൽക്കാൻ മനസില്ല, എനിക്ക് പഠിക്കണം, പോലീസുകാരിയാകണം”, അധ്യാപകൻ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടി അതിജീവന പാതയിൽ
അഹമ്മദാബാദ്: അവളുടെ സ്വപ്നമായിരുന്നു അവൾ പൊതുവേദിയിൽ പ്രസംഗിച്ചത്. അവളുടെ സ്വപ്‍നങ്ങളെ അംഗീകരിച്ച ഒരുപറ്റം ആളുകൾ അവളെ കയ്യടിച്ച് അഭിനന്ദിച്ചു. എന്നാൽ പഠിപ്പിച്ച അധ്യാപകൻ തന്നെ ആ പത്താംക്ലാസുകാരിയെ...








































