മുഖ്യമന്ത്രിയെ കേൾക്കാനാളില്ല!! ‘ഔചിത്യഭംഗി കൊണ്ട് പലതും ഞാൻ പറയാതെ ഒതുക്കുകയാണ്’- അതൃപ്തി വാക്കുകളിൽ പ്രകടിപ്പിച്ച് പിണറായി
വടകര: വടകര ജില്ല ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. " സാധാരണ...











































