മാമച്ചി മോനെ കൊണ്ടുവരണേ!! അവനെന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ? ഇളയമകൻ മരിച്ചതറിയാതെ ആശുപത്രിക്കിടക്കയിൽ ഷമി, അഫാന്റെ ആക്രമണത്തിൽ ഉമ്മയുടെ തലയിൽ 13 സ്റ്റിച്ച്, കണ്ണിനു താഴെ എല്ലുകൾക്ക് പൊട്ടൽ, വായ പൂർണമായി തുറക്കാനാവില്ല…
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ മൂത്ത മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷമി ഇളയമകൻ അഫ്സാന്റെ മരണവിവരം അറിഞ്ഞിട്ടില്ലെന്ന് ബന്ധു നാസർ. ഷമി ബോധം തെളിഞ്ഞപ്പോൾ ആദ്യം...







































