‘രാഹുൽ മാങ്കൂട്ടത്തിൽ വെറുതെ മുളച്ചുവന്നതല്ല, ഞങ്ങൾ വളർത്തിയെടുത്ത വിത്താണ്!! അവനെ തൊട്ടാൽ ആ കൈ ഞങ്ങൾ വെട്ടും, ഞങ്ങൾ കൊത്തിയാലും നിങ്ങൾക്ക് ചോര വരും… അതിന് പറ്റിയ ആൺകുട്ടികൾ പാർട്ടിയിലുണ്ട്’- ബിജെപിക്കു മുന്നറിയിപ്പുമായി കെ സുധാകരൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തിരിച്ചടിക്കുമെന്ന് ബിജെപിയ്ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരസ്യ പ്രസ്താവന. പാലക്കാട് നഗരസഭയിലെ ഹെഡ്ഗേവാർ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ...










































