ഒരുക്കങ്ങൾ 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിനു സമാനം? പാക് ആക്രമണങ്ങളെ നേരിടാൻ തയാർ, മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണം, ബുധനാഴ്ച മോക്ഡ്രിൽ, ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം- നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യം 1971നെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിനു സമാനമായ തയാറെടുപ്പുകളിലെന്നു സൂചന. അന്നത്തെ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് സമാന രീതിയിലുള്ള തയാറെടുപ്പുകൾ നടത്തുന്നത്. സംഘർഷ സാധ്യത...









































