BREAKING NEWS
ട്രംപിന്റെ പുതിയ തന്ത്രമോ ‘സേവ് അമേരിക്ക ആക്ട്’? അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ല, ലോകത്തിനു മുന്നിൽ യുഎസിനെ പരിഹാസ പാത്രമാക്കുന്നു, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ച് ട്രംപ്!! എതിർത്ത് ഡെമോക്രാറ്റുകൾ
BREAKING NEWS
ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന, പങ്കുവെക്കുന്നതിൽ യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളും!! യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
BREAKING NEWS
വിവാഹത്തലേന്നു അത്താഴമൂട്ട് ചടങ്ങിൽ ശാരീരികാസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവരൻ വിവാഹ നാൾ മരണപ്പെട്ടു, വരൻ ആശുപത്രിയിലായതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
BREAKING NEWS
സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കണമെങ്കിൽ അവർ വരണമെന്ന് ബാങ്ക്, മരിച്ചിട്ട് മാസങ്ങളായെന്ന് പറഞ്ഞിട്ടും കേട്ടില്ല, ബാങ്ക് കയറിയിറങ്ങി മടുത്തപ്പോൾ കുഴിമാടത്തിൽ നിന്ന് സഹോദരിയുടെ അസ്ഥികൂടം ചാക്കിലാക്കി ബാങ്കിൽ ഹാജരാക്കി വയോധികൻ
BREAKING NEWS
എന്തിനിത്ര ദൃതി ആർസിബീ…75ൽ എറിഞ്ഞിട്ടു, 6.3 ഓവറിൽ അടിച്ചും തീർത്തു… നിൽക്കാൻ സമയമില്ലാതെ എല്ലാം പെട്ടെന്ന് തീർത്ത് ആർസിബി, 9 വിക്കറ്റ് ജയം!! പവർപ്ലേയിൽ ആറ് വിക്കറ്റിന് ഡൽഹി നേടിയത് വെറും 13 റൺസ്