അഫാൻ അങ്ങനെ ചെയ്യില്ല, പാറ്റയെ പോലും പേടിയാണ്, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക- ഷെമി, രണ്ട് ദിവസം സൗദി ജയിലിൽ കിടന്നു, നാട്ടിലെത്തിയത് വെറുംകയ്യുമായി, അഫാനെ തനിക്ക് കാണണ്ട… മക്കൾക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മക്കളുമില്ല- റഹീം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ ഇനി കാണാൻ തനിക്ക് ആഗ്രഹമില്ലെന്നു പിതാവ് റഹീം. ‘‘അഫാൻ കാരണമുണ്ടായ നഷ്ടം വലുതാണ്. ആശുപത്രിയിലായിരുന്ന ഭാര്യ ഷെമിയുടെ ആരോഗ്യനിലയിൽ...







































