വീട്ടിൽ നിന്ന് രാവിലെ സാധനങ്ങൾ വാങ്ങനെന്നു പറഞ്ഞ് പുറത്തിറങ്ങി, കാർ കത്തിനശിച്ച് ഗൃഹനാഥനു ദാരുണാന്ത്യം, അപകടം നടക്കുന്നതിനു തൊട്ടുമുൻപ് കാർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തിനശിച്ച് ഗൃഹനാഥനു ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുൻ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്തെത്തിയ...