BREAKING NEWS
“നിങ്ങൾ യോഗങ്ങളിൽ പങ്കെടുക്കുക കൂടി വേണം, അല്ലാതെ പിന്നീട് ഞങ്ങൾ വായിക്കുന്ന പത്രലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ഒതുങ്ങരുത്”… തരൂരിനിട്ട് കൊത്തും കോളും വച്ച് ഖാർഗെയുടെ ഉപദേശം!! ‘കോൺഗ്രസ് മുഴുവൻ രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ട്’- ഖാർഗെ… “പിന്നിൽ നിൽക്കുന്നത് കുഴപ്പമില്ല, പക്ഷേ വളരെ പിന്നിലാകാതിരിക്കട്ടെ”...
BREAKING NEWS
ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ
BREAKING NEWS
ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ
BREAKING NEWS
മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത് ബലൂച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം… ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക്