മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ IMAX റിലീസായി ‘എമ്പുരാൻ’ മാർച്ച് 27 രാവിലെ 6ന് ആഗോള റിലീസ്, ട്രെയ്‌ലർ റിലീസ് നാളെ
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയും അത്യന്തം ആവേശത്തോടെയം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. തമിഴ്നാട് ഉടനീളം...







































