രാജാവിന്റെ തിരിച്ചുവരവിൽ ഗോൾമഴ, മാലദ്വീപിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് സുനിൽ ഛേത്രിയുടെ റീ എൻട്രി
ഷില്ലോംഗ്: സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവരവ് മനോഹരമാക്കിയ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് സുനിൽ ഛേത്രിയുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള റിഎൻട്രി....





































