സ്വത്തുതർക്കം, കയ്യിൽ കിട്ടിയ വിറകുകഷ്ണം എടുത്ത് വയോധികനായ പിതാവിന്റെ മൂക്ക് അടിച്ചുതകർത്തു, നിലത്തിട്ടു ചവിട്ടി, ക്രൂരമർദ്ദനത്തിനുശേഷം മുങ്ങിയ മകനെ സാഹസികമായി പോലീസ് പിടികൂടി
ചാരുംമൂട്: വയോധികനായ പിതാവിനെ വിറക് കഷ്ണമുപയോഗിച്ച് ക്രൂമായി മർദ്ദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൻ അജീഷ് (43)...








































