അമ്മയുടെ മുഖത്ത് ആസിഡൊഴിക്കാൻ പിതാവ് ആദ്യം കണ്ടെത്തിയത് മൂത്തമകനെ!! കുട്ടി തയാറാകാതെ വന്നതോടെ സ്വയം ചെയ്യാൻ തീരുമാനം, സ്വന്തം കയ്യിലൊഴിച്ച് പരീക്ഷണം, വിജയിച്ചതോടെ പ്രവിഷയുടെ അടുത്തേക്ക്!! മുഖം വികൃതമാക്കാനായിരുന്നു പദ്ധതിയെന്ന് പ്രശാന്ത്
കോഴിക്കോട്: ചെറുവണ്ണൂരിൽ മുൻ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച പ്രതി പ്രശാന്തിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. പ്രവിഷയുടെ മുഖം ആസിഡൊഴിച്ച് വിരൂപമാക്കാനാണ് താൻ ശ്രമിച്ചതെന്നാണ് പ്രശാന്ത് പറഞ്ഞത്. പിണങ്ങിപ്പോയ...









































