കാറും ലോറിയും കൂട്ടിയിടിച്ച് ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടനും പരുക്ക്, അപകടം ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്ക്. അപകടം നടക്കുമ്പോൾ...










































