ഒപ്പം താമസിച്ചിരുന്ന ഐബി ഉദ്യോഗസ്ഥ എന്തിന് ആത്മഹത്യ ചെയ്തെന്നാണ് നിങ്ങൾക്കു തോന്നുന്നത്?, അറിയാൻ നിങ്ങൾക്ക് ഉത്തരവാദിത്വമില്ലേ? അതിൽ നിങ്ങളുടെ പിഴവില്ലേ?, ആദ്യം അതിന് മറുപടി പറയു?, സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി
കൊച്ചി: ഒപ്പം താമസിച്ചിരുന്ന ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ എന്തിന് ആത്മഹത്യ ചെയ്തതെന്നാണ് നിങ്ങൾ കരുതുന്നതെന്ന് സഹപ്രവർത്തകനായ സുകാന്തിനോട് ഹൈക്കോടതി. യുവതിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നു സുകാന്ത് ഹർജിയിൽ പറയുന്നു....








































