‘ഞാൻ പറഞ്ഞത് 50 കൊല്ലം മുമ്പുള്ള കാര്യം, ചരിത്രത്തെ അതിന്റെ ഭാഗമായി പഠിക്കാണം!! നിലമ്പൂരിൽ ഒരു വോട്ടുപോലും സിപിഎമ്മിന് കുറയില്ല’- മലക്കംമറിഞ്ഞ് എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച്...









































