തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി ഒന്നിലധികം അക്കൗണ്ടുകൾ, കഴിഞ്ഞ 10 വർഷത്തിനിടെ സിപിഎം ഒരു ജില്ലയിൽ നിന്നുമാത്രം സമ്പാദിച്ചത് നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ- ഇഡി ഹൈക്കോടതിയിൽ
കൊച്ചി: കഴിഞ്ഞ പത്തുവർഷത്തിനിടെ തൃശൂർ ജില്ലയിൽ നിന്നു മാത്രമായി സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചതായി ഇഡിയുടെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്...









































