അവിടെ വീണ ഓരോ തുള്ളി രക്തത്തിനും പകരം ചോദിക്കണം, തിരിച്ചടിക്കാനുള്ള സ്ഥലവും സമയവുമെല്ലാം നിങ്ങൾക്കു തീരുമാനിക്കാം!! പഹൽഗാം ഭീകരാക്രമണത്തിനു മറുപടികൊടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിനു നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: പഹൽഗാമിൽ വീണ ഓരോ നിരപരാധികളുടെ രക്തത്തിനും തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ. ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്ര്യം നൽകിയതായി...







































