ക്യാൻസർ രോഗിയായ മൂന്നുവയസുകാരിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത, ടെക്കി മാതാപിതാക്കൾ കുട്ടിയെ ജൈന മത വിശ്വാസപ്രകാരം (സന്താര) നിരാഹാരമെടുപ്പിച്ചു മരണം വരിപ്പിച്ചു, മകളുടെ പേരിൽ ലോക റെക്കോർഡും സ്വന്തമാക്കി, മാതാപിതാക്കൾക്കെതിരെ നിയമവശങ്ങൾ പഠിച്ച് നടപടിയെന്ന് ബാലവകാശ കമ്മിഷൻ
ഭോപ്പാൽ: കാൻസർ ബാധിതയായ മൂന്ന് വയസുകാരിയെ ജൈന മത വിശ്വാസപ്രകാരം നിരാഹാരമെടുപ്പിച്ച് മരണം വരിപ്പിച്ച സംഭവത്തിൽ വിവാദം. മരണത്തോട് അടുക്കുന്ന സമയത്ത് ജെനമത വിശ്വാസികൾ നടത്തുന്ന ആചാരമായ...










































