Pathram Online
  • Home
  • NEWS
    307929

    “എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി

    307926

    വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി, കോടതിയിൽ ഹാജരാകാൻ നിർദേശിച്ചപ്പോൾ യൂട്യൂബിലടക്കം മാധ്യമങ്ങൾ തൽസമയം ദൃശ്യങ്ങൾ നൽകുന്നു, ഹാജരാകാൻ ആകില്ലെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ, തെളിവിനായി മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്ന ഫോട്ടോയും കോടതിക്കു മുന്നിൽ

    307922

    അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു, അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും?? ഭരണകൂടത്തോടല്ലേ സങ്കടം പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ, അതില്‍ ഒരു തെറ്റും കാണുന്നില്ല. ജോണിന്റെ മകള്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് വി ഡി സതീശന്‍

    307918

    ‘തമിഴ് തായ് വാഴ്ത്ത്’ എല്ലാ സർക്കാർ പരിപാടികളിലും ആദ്യം ആലപിക്കണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; ‘തമിഴരുടെ അഭിമാനം അടിയറവയ്ക്കില്ല’

    307919

    വാക്കുതര്‍ക്കം, ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ അടിച്ചുകൊന്ന് യുവാവ്

  • CINEMA
    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

  • CRIME
  • SPORTS
    307900

    ‘സർ, എല്ലാവരും പേടിയിലായിരുന്നു; തുടർച്ചയായി ഇന്ത്യ സ്വർണ്ണം നേടുന്നത് വലിയൊരു സ്‌ഫോടനം പോലെയായിരുന്നു”’; മോദിയോട് കോമൺവെൽത്ത് ഗെയിംസ് അനുഭവങ്ങൾ പങ്കിട്ട് കായികതാരങ്ങൾ

    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം? ​യുഎസ് മുന്നോട്ടുവച്ച കരാറിനു കൈകൊടുക്കാൻ ഹമാസ്, ഒന്നും മിണ്ടാതെ ഇസ്രയേലും യുഎസും, ഇസ്രയേലിന്റെ ലക്ഷ്യം ഹമാസിന്റെ നിരായുധീകരണം!! നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച,

by pathram desk 5
July 5, 2025
A A

കയ്റോ: യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാ‍റിനോട് അനുകൂല നിലപാട് സ്വീകരിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിനായി ഉടനടി ചർച്ചകൾക്കു തയാറാണെന്നാണ് ഹമാസ് യുഎസിനെ അറിയിച്ചിരിക്കുന്നത്. കൂടാതെ വെടിനിർത്തൽ നിലവിൽ വരുന്നതോടുകൂടി ഗാസയിൽ അടിയന്തരമായി സഹായമെത്തിക്കാൻ കഴിയും. സ്ഥിരമായ വെടിനിർത്തലിലേക്കു നയിക്കുന്നതാവണം ഇനിയുള്ള ചർച്ചകളെന്ന ഉറപ്പു വേണമെന്നും ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. പലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനുശേഷമാണ് പുതിയപ്രഖ്യാപനം ഉണ്ടായത്.

അതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസിലെത്തി പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിനു മുൻപേതന്നെ ചർച്ചയ്ക്ക് തയാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നതിനാൽ ശുഭപ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. ഒരു പോസിറ്റീവ് മറുപടി ഉണ്ടാകുമെന്ന് ഹമാസ് അറിയിച്ചുവെന്ന് വെള്ളിയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലെ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞിരുന്നു. അടുത്തയാഴ്ചയോടെ ഗാസ ഡീൽ ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്ത്, ഖത്തർ രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ട്. വെടിനിർത്തലിന് അരികിലാണെന്നും ഹമാസിന്റെ ചില ആവശ്യങ്ങളിൽ ഇനിയും ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.

എന്നാൽ ഈ വിഷയത്തിൽ ഇസ്രയേലും യുഎസും ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ യാഥാർഥ്യമാകണമെങ്കിൽ ഹമാസിന്റെ നിരായുധീകരണം നടപ്പാകണമെന്ന നിലപാടാണ് ഇസ്രയേലിന്റേത്. എന്നാൽ ഹമാസ് ഇത് അംഗീകരിക്കുന്നില്ലതാനും.

Related Post

“എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ്  താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി  കളനാശിനി കഴിച്ച് ജീവനൊടുക്കി

“എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി

August 10, 2026
വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി, കോടതിയിൽ ഹാജരാകാൻ നിർദേശിച്ചപ്പോൾ യൂട്യൂബിലടക്കം മാധ്യമങ്ങൾ തൽസമയം ദൃശ്യങ്ങൾ നൽകുന്നു, ഹാജരാകാൻ ആകില്ലെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ, തെളിവിനായി മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്ന ഫോട്ടോയും കോടതിക്കു മുന്നിൽ

വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി, കോടതിയിൽ ഹാജരാകാൻ നിർദേശിച്ചപ്പോൾ യൂട്യൂബിലടക്കം മാധ്യമങ്ങൾ തൽസമയം ദൃശ്യങ്ങൾ നൽകുന്നു, ഹാജരാകാൻ ആകില്ലെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ, തെളിവിനായി മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്ന ഫോട്ടോയും കോടതിക്കു മുന്നിൽ

August 10, 2026
‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രം​ഗത്ത്

അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു, അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും?? ഭരണകൂടത്തോടല്ലേ സങ്കടം പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ, അതില്‍ ഒരു തെറ്റും കാണുന്നില്ല. ജോണിന്റെ മകള്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് വി ഡി സതീശന്‍

August 10, 2026
‘തമിഴ് തായ് വാഴ്ത്ത്’ എല്ലാ സർക്കാർ പരിപാടികളിലും ആദ്യം ആലപിക്കണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; ‘തമിഴരുടെ അഭിമാനം അടിയറവയ്ക്കില്ല’

‘തമിഴ് തായ് വാഴ്ത്ത്’ എല്ലാ സർക്കാർ പരിപാടികളിലും ആദ്യം ആലപിക്കണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; ‘തമിഴരുടെ അഭിമാനം അടിയറവയ്ക്കില്ല’

August 10, 2026

ഇതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 57,268 പേർ കൊല്ലപ്പെടുകയും 1,35,625 പേർക്കു പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇനി 20ൽ പരം ബന്ദികൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സ്വന്തം മകൾക്കു നേരെ ന​ഗ്നതാ പ്രദർശനം, ജോർലിയെ ഉപേക്ഷിക്കുവാൻ വീട്ടുകാർ നിർബന്ധിച്ചു, ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചു, മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം

Tags: americahamasisrael

pathram desk 5

Next Post
എന്തിനാണ് മുഖ്യമന്ത്രി ദുബായ് വഴി പോയത്? തിരിച്ച് വരുമ്പോൾ ദുബായിൽ തങ്ങുന്നതിലും ദുരൂഹത!! അമേരിക്ക തെമ്മാടി രാഷ്ട്രമാണെന്ന് പറഞ്ഞതും മുഖ്യമന്ത്രി തന്നെയല്ലേ? സർക്കാർ ആശുപത്രിയിൽ പോയാൽപോരേ, ഇത്രയും നാണംകെട്ട മുഖ്യമന്ത്രി വേറെയില്ല- കെ സുരേന്ദ്രൻ

കാറിൽ നിന്നിറങ്ങി വീടിന്റെ ​ഗേറ്റ് തുറക്കുന്നതിനിടെ ബിജെപി നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, ആറു വർഷം മുൻപ് ഖേംകയുടെ മകൻ മരിച്ചതും സമാന രീതിയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.