‘പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം, കെ സുധാകരൻ… കെ സുധാകരൻ ഇല്ലെങ്കിൽ മേഞ്ഞു നടക്കും സിപിഎം… മാറ്റാൻ ശ്രമിക്കുന്നവർ എൽഡിഎഫ് ഏജൻ്റുമാർ!! കോൺഗ്രസ് രക്ഷാ വേദിയുടെ പേരിൽ സുധാകരനു അനുകൂല പോസ്റ്ററുകൾ
പാലക്കാട് : കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ, അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരണമെന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ. പാലക്കാട് ഡിസിസി ഓഫിസ് പരിസരത്താണ് സുധാകരൻ...










































