സുവൈദ പ്രവിശ്യയിൽ നടന്നത് കൊടുംക്രൂരത!! ദിറൂസ്- ബെദൂയിൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത് 594 പേർ, 83 പേരെ സർക്കാർ സേന വധിച്ചത് വിചാരണ കൂടാതെ, എങ്ങും കൊല്ലും കൊലയും കൊള്ളയും, മൃതദേഹങ്ങൾ കിടക്കുന്നതു തെരുവുകളിൽ- റിപ്പോർട്ട്
മാസ്‌കസ്: തെക്കൻ സിറിയയിൽ ദിറൂസ്-ബെദൂയിൻ സംഘർഷത്തിൽ 594 പേർ കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എസ്ഒഎച്ച്ആർ) അറിയിച്ചു. കൂടാതെ സുവൈദ പ്രവിശ്യയിൽ...








































