കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥി കൈനോട്ടക്കാരനൊപ്പം തൊടുപുഴയിൽ, കുട്ടിയ ഉപദ്രവിച്ചു, പോക്സോ കേസിൽ കസ്റ്റഡിയിൽ
കൊച്ചി: ചൊവ്വാഴ്ച കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽ കൈനോട്ടക്കാരനൊപ്പം കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് പതിമൂന്നുകാരനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ...











































