BREAKING NEWS

ആശിച്ച് മോ​ഹിച്ച് അമേരിക്കയിൽ ഒരു വീടൊരുക്കി, ​ഗൃഹപ്രവേശത്തിനു പൂജയും, പൂജ തുടങ്ങി അൽപം താമസിക്കുന്നതിനു മുൻപേ ദാ വരുന്നു ഫയർഫോഴ്സ് വാഹന ശബ്ദവും മുറ്റത്തു കുറേ സായിപ്പന്മാരും

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: ഗൃഹപ്രവേശ ചടങ്ങിന്റെ ഭാ​ഗമായി ഇന്ത്യൻ വംശജർ പൂജ നടത്തിയതിന് പിന്നാലെ അഗ്നിശമന വീട്ടിലെത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. വീട്ടുടമസ്ഥർ‌ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അയൽവാസി വീടിന് തീപിടിച്ചതായി തെറ്റിദ്ധരിച്ചെത്തിയ ഫോൺ കോളിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തീയണക്കാൻ സംഭവ സ്ഥലത്തെത്തിയത്.

പുതിയ വീടിൻ്റെ ഗ്യാരേജിലാണ് വീട്ടുടമസ്ഥർ‌ പൂജ നടത്തിയത്. പൂജ നടക്കുന്ന സമയത്ത് അഗ്നിരക്ഷാ സേന വീട്ടിലേക്ക് എത്തുന്നതും. അവിടെയുളളവരോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ കുടുംബവുമായി സംസാരിക്കുന്നതും സംഭവസ്ഥലം വിലയിരുത്തും വ്യക്തമാണ്. ഇതു നിങ്ങളുടെ സംസ്കാരമാണെങ്കിൽ പിന്നെ എന്തിന് അമേരിക്കയ്ക്ക് വന്നുവെന്നായിരുന്നു ഉദ്യോ​ഗസ്ഥരുടെ ചോദ്യം.

അതേസമയം വീട്ടുകാർക്കെതിരെ ഉദ്യോ​ഗസ്ഥർ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതിൽ വ്യക്തയില്ല. പൂജ നടത്തിയതിനെ ചോദ്യം ചെയ്ത് പലരും കമെൻ്റ് ചെയ്തിട്ടുണ്ട്. മതപരമായ ആചാരങ്ങൾ പാലിക്കാനുള്ള അവകാശത്തെ ന്യായീകരിക്കുന്നവരുമുണ്ട്.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026