‘രാജി വച്ച ധൻകർ എവിടെ? ജൂലൈ 22 മുതൽ കാണാനില്ല, ഔദ്യോഗിക വസതിയിലും ഇല്ല, ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോണെടുക്കുന്നത് പേഴ്സണൽ സെക്രട്ടറി, എന്താണ് പ്രശ്നം?, അമിത് ഷാ പങ്കുവെക്കണം’- കബിൽ സിബൽ
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതൽ കാണാനില്ലെന്നു പറഞ്ഞ് കപിൽ സിബൽ രംഗത്ത്. തങ്ങൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു...










































