രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഹൈസ്കൂൾ ക്ലാസ് സമയം ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ!! സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്, എതിർപ്പുമായി സിപിഐ അധ്യാപക സംഘടനയടക്കം രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈസ്കൂൾ ക്ലാസുകൾ ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും....












































