പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉമ്മ!! സ്വകാര്യ ഫോട്ടോകളും വീഡിയോയും യുവാവിന്റെ കൈവശമുണ്ടെന്ന് മകൾ പറഞ്ഞു, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു, മകളെ വിളിച്ചുവരുത്തിയതു ഫോട്ടോ നശിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, റസീന മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്
കണ്ണൂർ: ആൾക്കൂട്ട വിചാരണയെ തുടർന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. വിവാഹ വാഗ്ദാനം നൽകി മകളുടെ...










































