മരിക്കുമെന്ന് പറഞ്ഞപ്പോൾ ചത്തോളാൻ മറുപടി… ശനിയാഴ്ച രാത്രി വീട്ടിലെത്തിയ പ്രതി ക്രൂരമായി മർദ്ദിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു, ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു, ലഹരിമരുന്ന് നൽകിയിരുന്നതായും സംശയം… അനൂപ് നാട്ടുകാർക്കും തലവേദന, അമ്മ പെൺകുട്ടിയുടെയടുത്തു നിന്നും മാറി താമസിക്കുന്നത് ഇയാളെ പേടിച്ച്… 20 കാരിയുടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരപീഡനം. ഗുരുതര പരുക്കേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് റിപ്പോർട്ട്....