ഷംഷാദ് ഫ്ലാറ്റെടുത്തത് അടിപിടി കേസിൽ ഒളിവിൽ കഴിയാൻ, തിരിച്ചറിയാതിരിക്കാൻ സഹോദരിയെ കൂടെക്കൂട്ടി, കൊലപാതകത്തിലേക്കെത്തിച്ചത് വീഡിയോ കോൾ തർക്കം, കൊല്ലാനുറപ്പിച്ച് സുഹൃത്തിനെ കൂട്ടി ഫ്ലാറ്റിലെത്തി, ചികിത്സ വൈകിക്കാനും ശ്രമം
തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വീഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു അടിപിടി കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44)...










































