സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്‌ണ ഘട്ടം കേരളം അതിജീവിച്ചു, പ്രതിസന്ധി വികസനപ്രവർത്തനങ്ങളെ ബാധിച്ചില്ല, ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതികൾ ബജറ്റിലുണ്ടാകും- ധനമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്‌ണ ഘട്ടം കേരളം അതിജീവിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപ് ഫെസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക...