Pathram Online
  • Home
  • NEWS
    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

    316542

    വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

    316540

    കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

    316533

    രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും? അറിയണോ… അടിസ്ഥാന ശമ്പളം വെറും 2000 രൂപ… പക്ഷെ പലവക പേരിൽ കയ്യിലെത്തുക 70,000 രൂപ!! ഇക്കാര്യത്തിൽ ഭാ​ഗ്യവാന്മാർ ജാർഖണ്ഡിലെ എംഎൽഎമാരാട്ടൊ… പ്രതിമാസം അക്കൗണ്ടിലെത്തുക 2.9 ലക്ഷം രൂപ, തൊട്ടുപിന്നിൽ തെലുങ്കാനയും മഹാരാഷ്ട്രയും 2.5 ലക്ഷം, ബാക്കി കണക്കുകൾ ഇങ്ങനെ

by pathram desk 5
December 30, 2025
A A
ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും? അറിയണോ… അടിസ്ഥാന ശമ്പളം വെറും 2000 രൂപ… പക്ഷെ പലവക പേരിൽ കയ്യിലെത്തുക 70,000 രൂപ!! ഇക്കാര്യത്തിൽ ഭാ​ഗ്യവാന്മാർ ജാർഖണ്ഡിലെ എംഎൽഎമാരാട്ടൊ… പ്രതിമാസം അക്കൗണ്ടിലെത്തുക 2.9 ലക്ഷം രൂപ, തൊട്ടുപിന്നിൽ തെലുങ്കാനയും മഹാരാഷ്ട്രയും 2.5 ലക്ഷം, ബാക്കി കണക്കുകൾ ഇങ്ങനെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും?… ഇതാണ് ഇപ്പോൾ ജനങ്ങളുടെ പ്രധാന ചർച്ചാ വിഷയം. വട്ടിയൂർക്കാവ് എംഎൽഎ ആയ വി കെ പ്രശാന്ത് തിരുവനന്തപുരം കോർപറേഷന്റെ കെട്ടിടം ഓഫീസായി ഉപയോ​ഗിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതോടെയാണ് ഈ വിഷയം വീണ്ടും ജനങ്ങളുടെ ചിന്തയിലേക്കെത്തിയത്. മുമ്പ് കോർപറേഷന്റെ ശാസ്തമം​ഗലം കൗൺസിലർമാർ ഉപയോ​ഗിച്ചിരുന്ന ഓഫീസ് തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂർക്കാവ് എംഎൽഎ ആയപ്പോൾ സ്വന്തം ഓഫീസിനായി വാടകയ്ക്കെടുക്കുകയായിരുന്നു. എന്നാൽ നിലവിലെ കൗൺസിലർ ശ്രീലേഖ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം പൊതുമധ്യത്തിലേക്കെത്തിയത്. പിന്നാലെ കോർപറേഷനിലെ കോൺ​ഗ്രസ് കക്ഷി നേതാവായ ശബരീനാഥനും വികെ പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന അഭിപ്രായം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത്, പക്ഷേ പ്രശാന്ത് ഒഴിയണമോ വേണ്ടയോ എന്നതല്ല. അത് അവർ അവിടെ ചർച്ചചെയ്ത് തീരുമാനമാക്കട്ടെ. ഇവിടെ നമ്മളെ, അതായത് ദരിദ്രരിൽ ദരിദ്രരുൾപ്പെടുന്ന പൊതുജനങ്ങളെ സേവിക്കുന്നതിനായി ഈ പ്രതിനിധികൾക്ക് നികുതിപ്പണത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും സംബന്ധിച്ച കണക്കുകളാണ് നിങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്.

ആദ്യം തന്നെ ഒരു എംഎൽഎക്ക് ലഭിക്കുന്ന വരുമാനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അടിസ്ഥാന ശമ്പളം എന്ന പേരിൽ കേവലം 2000 രൂപ മാത്രമാണ് ഒരു എംഎൽഎക്ക് കിട്ടുന്നത്. ഇതി കേൾക്കുമ്പോൾ തൊഴിലുറപ്പിനേക്കാൾ കഷ്ടമാണല്ലോ പാവങ്ങളുടെ അവസ്ഥ എന്ന് തോന്നുന്നുണ്ടോ. തോന്നാൻ വരട്ടെ. ശമ്പളമെന്ന പേരിൽ ഇത്രയേ കിട്ടുന്നുള്ളൂ എങ്കിലും ഇതിന്റെ 35 ഇരട്ടിയിലധികം തുക മറ്റു പല പേരുകളിലായി ഇവർക്ക് പ്രതിമാസം ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

എംഎൽഎ മാർക്ക് കിട്ടുന്നത്- ആദ്യം പറഞ്ഞ അടിസ്ഥാന ശമ്പളം 2000 രൂപ, പിന്നെ മണ്ഡല അലവൻസ് എന്ന പേരിൽ 25000 രൂപ. അടുത്തതായി യാത്രാ അലവനൻസ് ആണ്. അത് ഏറ്റവും കുറ‍ഞ്ഞത് 20000 രൂപ കിട്ടും. കൂടുതൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് കൂടുതലും ലഭിക്കും. ഇനിയാണ് പ്രധാനപ്പെട്ട മറ്റൊരു അലവൻസ്. ടെലഫോൺ അലവൻസ്. ഈ ഇനത്തിൽ 11000 രൂപയാണ് ഒരു ജനപ്രതിനിധിക്ക് പ്രതിമാസം ലഭിക്കുന്നത്. 500 രൂപക്ക് ചാർജ് ചെയ്താൽ അൺലിമിറ്റഡ് കോളുകളും ഇന്റർനെറ്റും ഒക്കെ ഉള്ള ഈ കാലത്ത് ഈ തുകയുടെ അടിസ്ഥാനം എന്താണോ എന്തോ…

Related Post

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026
‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

October 6, 2026
വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

October 6, 2026
15 കാരനോട് കടുത്ത പ്രണയം, ഊട്ടിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, പോക്സോ കേസില്‍ 38കാരിക്ക് 54 വര്‍ഷം തടവ്

കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

October 6, 2026

ഇനി അടുത്തത് ഇൻഫർമേഷൻ അലവൻസ് ആണ്. 4000 രൂപ. അടുത്തതായി ഓഫീസ് നടത്തിപ്പിനായി 8000 രൂപയും പ്രതിമാസം ലഭിക്കുന്നുണ്ട്. കൂടാതെ അസംബ്ലി സെഷനുകളിൽ പങ്കെടുക്കുമ്പോൾ കേരളത്തിനകത്താണെങ്കിൽ 1000 രൂപയും പുറത്താണെങ്കിൽ 1200 രൂപയും അം​ഗത്തിന് ലഭിക്കും. എല്ലാം കൂടി ഏകദേശം 70000 രൂപയാണ് ഒരു എംഎൽഎക്ക് പ്രതിമാസം കൈയിൽ ലഭിക്കുന്നത്.

ഇതിനു പുറമേ ksrtc യിൽ സൗജന്യ യാത്ര, 20 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷൂറൻസ്, വാഹനം വാങ്ങുന്നതിനായി പലിശയില്ലാതെ 10 ലക്ഷം രൂപ വായ്പ, വീട് പണിയുന്നതിനായി 20 ലക്ഷം രൂപ വായ്പ, പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രതി വർഷം 15000 രൂപ, തുടങ്ങിയ ആനുകൂല്യങ്ങളും കേരളത്തിൽ എംഎൽഎക്ക് ലഭിക്കും. ഇതു കൂടാതെ 20000 രൂപ വീതം ശമ്പളം നൽകി 2 ജീവനക്കാരെ നിയമിക്കുന്നതിനായി സ്റ്റാഫ് അലവൻസും ലഭിക്കുന്നുണ്ട്.

എംഎൽഎ മാർക്കും കുടുംബത്തിനും പരിധിയില്ലാതെ മെഡിക്കൽ ചെലവു തുകകൾ റീ ഇമ്പേഴ്സ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇനി കാലാവധി കഴിഞ്ഞാലോ. അപ്പോഴും ആനുകൂല്യങ്ങൾ അവസാനിക്കുന്നില്ല. 5 വർഷം ജനപ്രതിനിധിയായി പൂർത്തിയാക്കിയവർക്ക് ഏറ്റവും കുറ‍ഞ്ഞത് 20000 രൂപ പെൻഷൻ ലഭിക്കും. അഞ്ച് വർഷത്തിനു മുകളിലുള്ള ഓരോ വർഷത്തിനും 1000 രൂപ വീതം അധികമായി ലഭിക്കും. 70 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ 3000 രൂപ കൂടി അധികമായി ലഭിക്കും. ഇങ്ങനെ പരമാവധി 50000 രൂപ വരെ മരണം വരെ പെൻഷനായി ലഭിക്കും. എംഎൽഎ മരിച്ചാൽ, ഭാര്യക്കോ ആശ്രിതർക്കോ അവരുടെ മരണം വരെ ഫാമിലി പെൻഷനും ലഭിക്കും. ഇനി ഇതിനൊക്കെ പുറമേ പഴയ എംഎൽഎ മാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയുടെ റെയിൽ/ഫ്യൂവൽ കൂപ്പണും ലഭിക്കും. ഇപ്പോൾ മനസിലായിക്കാണുമല്ലോ എന്തുകൊണ്ടാണ് ഇവർക്കൊക്കെ ജനങ്ങളെ സേവിക്കാൻ ഇത്രയധികം താൽപര്യമെന്ന്.

മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണെന്ന് നോക്കിയാലോ…

ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. കേരളത്തിലെ കണക്കാണ് മുകളിൽ പറഞ്ഞത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ തുകകൾ കേട്ടാൽ കേരളത്തിലെ എംഎൽഎ മാർ വെറും പാമരന്മാരാണ്. നമുക്ക് ചില സംസ്ഥാനങ്ങളി‍ൽ എംഎൽഎ മാർക്ക് ലഭിക്കുന്ന ആകെ തുക കേരളത്തിലെ എംഎൽഎമാരുടെ 70000 രൂപയുമായി ഒന്ന് തട്ടിച്ചു നോക്കിയാലോ.

ആദ്യം തെലുങ്കാനയും മഹാരാഷ്ട്രയും നോക്കാം. അവിടെ 2.5 ലക്ഷം രൂപമായാണ് ഒരു എംഎൽഎക്ക് പ്രതിമാസം ലഭിക്കുന്നത്. കേരളത്തിലെ എംഎൽഎയുടെ പ്രതിമാസ വേതനത്തേക്കാൾ മൂന്നിരട്ടിയിലധികം. ഇനി ഡൽ​ഹി നോക്കിയാലോ. അവിടെ 2.1 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഉത്തർ പ്രദേശിൽ 1.87 ലക്ഷം, ഹിമാചൽ പ്രദേശിൽ 2 ലക്ഷം എന്നിങ്ങനെ പോകുന്നു. ഏറ്റവും കൂടുതൽ എംഎൽഎ മാർക്ക് ലഭിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പിന്നോക്കവും ദരിദ്രവുമായ സംസ്ഥാനമായ ജാർഖണ്ഡിലാണ്. അവിടെ 2.9 ലക്ഷം രൂപയാണ് എംഎൽഎ മാരുടെ പ്രതിമാസ അലവൻസ്. കേരളത്തിലേതിനേക്കാൾ നാലിരട്ടി. എല്ലായിടത്തും നമ്പർ വൺ എന്ന് പറയുന്ന കേരളം ഇക്കാര്യത്തിലെങ്കിലും ഇന്ത്യയിൽ വളരെ പുറകിലാണ്.

ഇനി എംഎൽഎമാരുടേയും എംപിമാരുടേയും ശമ്പളം ഒന്നു തട്ടിച്ചുനോക്കിയാലോ?

ഇനി എംഎൽഎ മാരെപ്പോലെ എംപിമാരും നമ്മുടെ ജനപ്രതിനിധികൾ തന്നെയാണല്ലോ. അവരുടെ ആനുകൂല്യങ്ങൾ കൂടി ഒന്ന് നോക്കിയാലോ. പാർലമെന്റ് എംപി മാർക്ക് പ്രതിമാസം ഏകദേശം 2.86 ലക്ഷം രൂപയാണ് ലഭിക്കുന്നത്. യാത്രാ ചിലവുകൾ അതാത് സംസ്ഥാനവും ഡൽഹിയുമായുള്ള അകലമനുസരിച്ച് കൂടുതൽ ലഭിക്കും. കേരളത്തിലെയും തമിഴ് നാട്ടിലേയും എംപി മാർക്കാണ് അത്തരത്തിൽ കൂടുതൽ യാത്രാബത്ത ലഭിച്ചു വരുന്നത്. എന്നാൽ അത് വരുമാനമായി കാണാൻ കഴിയില്ല. കാരണം വിമാനടിക്കറ്റ് നിരക്കെല്ലാം ദൂരത്തിനനുസരിച്ച് കൂടുതലാണല്ലോ.

പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും

ഇനി ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ കാര്യം കൂടി ഒന്ന് പരിശോധിക്കാം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് കേരളത്തിൽ ശമ്പളം ഇല്ല എന്നതാണ് വസ്തുത. അവർക്ക് ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം തുക അനുവദിക്കുന്നത്. അതിന്റെ നിരക്കുകൾ ഇനി പറയും വിധമാണ്.

​ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന് 13200, വൈസ് പ്രസിഡ‍ന്റിന് 10600 സ്റ്റാൻഡിം​ഗ് കമ്മറ്റി ചെയർ പേഴ്സണ് 8200 അം​ഗങ്ങൾക്ക് 7000 എന്നിങ്ങനെയാണ് നിലവിലെ തുക. അത് വർധിപ്പിക്കണം എന്ന ആവശ്യം നിരവധി തവണ ഉയർന്നിരുന്നെങ്കിലും നിലവിൽ ഇതുവരെ പരി​ഗണിച്ചിട്ടില്ല.

​ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിന് 14600, വൈസ് പ്രസിഡ‍ന്റിന് 12000 സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർ പേഴ്സണ് 9400 അം​ഗങ്ങൾക്ക് 8800 എന്നിങ്ങനെയാണ് തുക.

​ഇനി ജില്ലാ പഞ്ചയാത്തിൽ പ്രസിഡന്റിന് 15800, വൈസ് പ്രസിഡ‍ന്റിന് 13200 സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർ പേഴ്സണ് 9400 അം​ഗങ്ങൾക്ക് 8800 എന്നിങ്ങനെയാണ് നിലവിലെ തുക.

മുൻസിപ്പാലിറ്റിയിൽ ചെയർപേഴ്സണ് 15600 വൈസ് ചെയർ പേഴ്സൺ 12000 കൗൺസിലർക്ക് 8600 എന്നിങ്ങനെയും കോർപറേഷനിൽ മേയർക്ക് 16800 ഡെപ്യൂട്ടി മേയർക്ക് 13200 കൗൺസിലർക്ക് 9200 എന്നിങ്ങനെയുമാണ് ലഭിക്കുന്നത്. ഇത് കൂടാതെ മീറ്റിം​ഗുകളിൽ പങ്കെടുക്കുന്നതിനായി ഓരോ യോ​ഗത്തിനും 250 രൂപ വീതവും ലഭിക്കും.

ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ ജനപ്രതിനിധികൾക്ക് താരതമ്യേന കുറഞ്ഞ അലവൻസുകളാണ് ലഭിക്കുന്നത്, എന്നാൽ അവരുടെ ജോലിയും ഇടപെടലുകളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഫലപ്രദവുമാണ്.

Tags: salary mlaspecial story
SendShareTweetShare

pathram desk 5

Next Post
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു, സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനു സുരക്ഷാവലയം തീർത്തു, ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി- സിപിഐ എക്സിക്യൂട്ടീവ് യോ​ഗം

പൂസായിക്കഴിഞ്ഞാൽ നല്ലവരായ കുടിയന്മാരെ പറ്റിക്കുന്നോടോ…. കണ്ണൂരിലെ ബാറിൽ അളവ് തട്ടിപ്പ്, 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രം, 30 മില്ലിയുടേതിനു പകരം 24 മില്ലി അളവ്പാത്രം!! ഫൈനടപ്പിച്ച് വിജിലൻസ്

പൂസായിക്കഴിഞ്ഞാൽ നല്ലവരായ കുടിയന്മാരെ പറ്റിക്കുന്നോടോ.... കണ്ണൂരിലെ ബാറിൽ അളവ് തട്ടിപ്പ്, 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രം, 30 മില്ലിയുടേതിനു പകരം 24 മില്ലി അളവ്പാത്രം!! ഫൈനടപ്പിച്ച് വിജിലൻസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.