റാലിയിൽ ആളെക്കൂട്ടാൻ മന:പൂർവം പരിപാടി വൈകിച്ചു!! വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിൽ കൂടുതൽ ആളുകൾ കയറിയതോടെ പലരും ആൾക്കൂട്ടത്തിനിടയിലേക്ക് വീണു, വിജയ്‌ക്കെതിരേ എഫ്‌ഐആറിൽ ഗുരുതര പരാമർശങ്ങൾ
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്‌ക്കെതിരേ പോലീസിന്റെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. കൂടുതൽ ആളുകൾ പരിപാടിയിലേക്കെത്തിച്ചേരാൻ യോഗം മനഃപൂർവം വൈകിച്ചു...









































