ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം!! തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടിയതിനെ തുടർന്ന് വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രതിഷേധ പ്രകടനം ശക്തമായിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര...











































