“മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ? എന്നെ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ ആളുകളുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞ് റിസപ്‌ഷനും അഭിമുഖങ്ങളും നടത്തിയതു എന്തിന്? ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ പൂർണ ഉത്തരവാദി ആ വ്യക്തിയാണ്”!! മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിൽ ഡോ. എലിസബത്ത്
ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിൽ എലിസബത്ത് സംസാരിക്കുന്ന വീഡിയോയാണ്...











































