ഇൻഡിഗോ വിമാന അപകടം തലനാരിഴയ്ക്ക് ഒഴിവായതിനു പിന്നിൽ പൈലറ്റിന്റെ ബുദ്ധി!! ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, അപകടം മുൻകൂട്ടി കണ്ട് വീണ്ടും പറന്നുറയന്ന് മൂന്നു തവണ വലംചുറ്റി സേഫ് ലാൻഡിങ്
പട്ന: ഡൽഹിയിൽ നിന്നും പട്നയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നു തെന്നി മാറി. ലാൻഡിങ് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വിമാനം തിരികെ പറപ്പിക്കാൻ പൈലറ്റ്...











































