മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ ഇട്ടത് പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണം ഓട്ടോ ട്രാൻസ്ലേഷനിൽ വന്നത് ‘സിദ്ധരാമയ്യ അന്തരിച്ചു’വെന്ന്- ജീവനോടെയുള്ള തന്നെ കൊന്ന മെറ്റയ്ക്കെതിരെ കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഓട്ടോ ട്രാൻസ്ലേറ്റ് ചെയ്തപ്പോൾ മരണപ്പെട്ടത് മുഖ്യമന്ത്രി സിദ്ധരാമയ്യ....











































