മേയ് 11 ന് എടുത്ത തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു, എനിക്കു എന്റെ രാജ്യമാണു പ്രധാനം, അതിലും വലുതല്ല മറ്റൊന്നും!! പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖർ ധവാൻ, പിൻതാങ്ങി സഹതാരങ്ങളും, ഇന്ത്യ– പാക് മത്സരം ഉപേക്ഷിച്ചു
ലണ്ടൻ: ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യാ- പാക് ഏകദേശം നിലച്ച...











































